ബുധനൂർ: ചെങ്ങന്നൂർ യൂണിയൻ 1608 -ാം എസ്.എൻ.ഡി.പി കടമ്പൂർ ശാഖായോഗം ഗുരദേവ ക്ഷേത്രത്തിന്റെ പത്താമത് പ്രതിഷ്ഠാ വാർഷിക തിരുവുത്സവം ബി.കലാധരൻ തന്ത്രികളുടെയും ക്ഷേത്ര ശാന്തി വിജയൻ ശാന്തിയുടേയും മുഖ്യകാർമികത്വത്തിൽ നവകം, പഞ്ചഗവ്യം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവയോടെ നടന്നു.