പന്തളം മഹാദേവർ ക്ഷേത്രം: മായ യക്ഷിയമ്മയുടെ തിരുവുത്സവം: രാവിലെ 9ന് കലശാഭിഷേകം, വൈകിട്ട് 7ന് ചന്ദ്ര പൊങ്കാല.


തട്ടയിൽ വൃന്ദാവനം വേണുഗോപാലക്ഷേത്രം: പുന:പ്രതിഷ്ഠാവാർക്ഷികവുംതിരുവുത്സവും ദശാവതാര ചാർത്തും.


പന്തളം :കുരമ്പാല പുന്തൽ കാവിൽ ഭഗവതി ക്ഷേത്രം: പറയ്‌ക്കെഴുന്നെളിപ്പ് എട്ടാം ദിവസം: കുടശ്ശനാട് , കൈതക്കാട്, ഈരിക്കലയ്യത്ത്, മുക്കോടി.