കലഞ്ഞൂർ: കുളഞ്ഞിയിൽ പി. രാഘവൻ നായർ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ: സരോജിനിയമ്മ. മക്കൾ: ഗീത, ബാബു, അപ്പു ,(അജയകുമാർ) ,ജയചന്ദ്രൻ ,പരേതനായ വിജയൻ . മരുമക്കൾ: സോമൻ നായർ ,കല, 'ഗിരിജ, സുജ