റാന്നി പമ്പാ മണൽപ്പുറം : 25-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ. ഉദ്ഘാടന സമ്മേളനം. ഉച്ചയ്ക്ക് 2ന്.
മാരാമൺ പമ്പാ മണൽപ്പുറം : 125-ാമത് മാരാമൺ കൺവെൻഷൻ. ഉദ്ഘാടന സമ്മേളനം . ഉച്ചയ്ക്ക് 2.30ന്.
പത്തനംതിട്ട ടൗൺ ഹാൾ : കെ.എസ്.എസ് ജില്ലാ സമ്മേളനം. പതാക ഉയർത്തൽ. രാവിലെ 9ന്.