09-sob-s-rajeev
എസ്. രാജീവ്

ഓമല്ലൂർ : മഞ്ഞിനിക്കര ആറാട്ടുകോയിക്കൽ വീട്ടിൽ എസ്. രാജീവ് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി -58) നിര്യാതനായി. ഭാര്യ : മഞ്ജുള പി.എസ്. (റിട്ട. എച്ച്. എം. എൻ.എസ്.എസ്. എച്ച്. എസ് കാട്ടൂർ). മക്കൾ: മാളവിക, മാനസ. മരുമകൻ: ഹരി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.
എം.ജി. യൂണിവേഴ്‌സിറ്റി എംപ്ലോയിസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി, എം.ജി. യൂണിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ വൈസ് പ്രസിഡന്റ്, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഓമല്ലൂർ ഫിലിം സൊസൈറ്റി ട്രഷറർ, സി.പി.എം. മഞ്ഞനിക്കര ബ്രാഞ്ച് അംഗം, കെ.എസ്.എസ്. പി.യു ആന്റ് കർഷക സംഘം പ്രവർത്തകൻ എന്ന നിലകളിൽ പ്രവർത്തിച്ചിരുന്നു.