sob-mr-simi
എം.ആർ. സിമി

കുമ്പഴ: കിഴക്കുപുറം മാറാലിൽ ബ്രില്യന്റ് വർഗീസിന്റെ ഭാര്യ എം.ആർ. സിമി (28) നിര്യാതയായി. സംസ്‌കാരം നാളെ 2.30 ന് പൊന്നമ്പ് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ചർച്ചിൽ. മാറാലിൽ രാജുവിന്റെയും കുഞ്ഞുമോളുടേയും മകളാണ്.