09-sob-noorjahan

വെൺമണി : കല്ലുംപുറത്ത് തെക്കേതിൽ റിട്ട: ഹെഡ്മാസ്റ്റർ പരേതനായ കെ.എൻ.ഹസന്റെ ഭാര്യ റിട്ട. അദ്ധ്യാപിക നൂർജഹാൻ (86) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ:അജിതാ കെ.ഹസൻ (ജില്ലാ ജഡ്ജി വയനാട്), അനിതാ കെ.ഹസൻ, അനിലാ കെ.ഹസൻ, മീനാ കെ.ഹസൻ(സൗദി അറേബ്യ), ഷീല കെ.ഹസൻ(ദില്ലി), സ്മിതാ കെ.ഹസൻ(അദ്ധ്യാപിക, മാവേലിക്കര ഗവ.ഹൈസ്‌കൂൾ). മരുമക്കൾ: സലീം, നസീർ ഹസൻ, ഹൈദർ പിള്ള (സൗദി അറേബ്യ), ഹാരുബ് (പ്രതിരോധ മന്ത്രാലയം ദില്ലി ) സിയാർ