09-k-raju

പാടം ഫോറസ്റ്റ് സ്‌റ്റേഷന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു.കെ.യു. ജനീഷ് കുമാർ എം.എൽ.എ , അന്നപൂർണാദേവി, ബിനിലാൽ, സോമരാജൻ, എ.പി.ജയൻ, സജീവ് റാവുത്തർ എന്നിവർ സമീപം.