09-dob-jacob-p-eapen
ജേക്കബ് പി. ഈപ്പൻ

ചെങ്ങന്നൂർ : റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ പുത്തൻകാവ് പുതിയ വീട്ടിൽ ജേക്കബ് പി. ഈപ്പൻ (രാജു-71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : സൂസി ജേക്കബ് (റിട്ട. അദ്ധ്യാപിക എച്ച്.എസ്.എസ്. പുത്തൻകാവ്), അയിരൂക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ആഷ, നിഷ, ജൂഷ. മരുമക്കൾ : മേപ്രാൽ അഞ്ചുപറയിൽ മജു (അബുദാബി),തടിയൂർ കൊച്ചുപറമ്പിൽ ഡെന്നി (അബുദാബി), റാന്നി കാഞ്ഞിക്കാവിൽ ഷിബി (ദുബായ്).