09-sob-sreeraj
അനുരാധ

കോട്ട : കുറ്റിയിൽ തെക്കേപ്പുരയിൽ കൊച്ചുകുഞ്ഞിന്റെ ഭാര്യ അനുരാധ (റിട്ട. എച്ച്.എം. എസ്.എൻ.ഡി.പി എൽ.പി.എസ്. പട്ടങ്ങാട് -62) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: അജീഷ്, അനീഷ്, അഞ്ചുഷ. മരുമക്കൾ: സൂര്യ, രാഖി.