തുരുത്തിക്കാട്: ഇരണയ്ക്കൽ കെ.എൻ. രാജൻ (78) നിര്യാതനായി.സംസ്‌കാരം നാളെ 3 ന് തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ പള്ളിയിൽ. ഭാര്യ:പൊന്നമ്മ ഇരവിപേരൂർ എണ്ണിക്കാട് നെച്ചുവേലിൽ കുടുംബാംഗമാണ്. മക്കൾ:റെജി(ബിസിനസ്), റെന്നി (യു.എസ്.എ). മരുമക്കൾ: പ്രിയ പന്നാറുകുന്നേൽ റാന്നി(ദുബായ്), നിഷ തൈപ്പറമ്പിൽ വെമ്പാല,തിരുവല്ല(യു.എസ്.എ)