09-sob-vk-sreedharan
വി.കെ.ശ്രീധരൻ

വ്യന്ദാവനം​ കൊറ്റനാ​ട് : വാഴയിൽ വി.കെ.ശ്രീധരൻ (69) നിര്യാതനായി.സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: ശാരദ. മക്കൾ:അനിൽകുമാർ, അമ്പിളി, ആശ. മരുമക്കൾ:ഓമന ചുങ്കപ്പാറ, സിരിഷ്, തുരുത്തിക്കാട്, ശ്യാം മുക്കട.