പടിഞ്ഞാറ്റോതറ: തൈമറവുംകര താഴത്തേതിൽ എം.എം ജോൺ (72 -റിട്ട ഫാർമസിസ്റ്റ് നാഗലാന്റ് ) നിര്യാതനായി. സംസ്കാരം നാളെ 1ന്. കോതവിരുത്തി സെന്റ് പീറ്റേഴ്സ് സി. എസ്. ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ രാജമ്മ ജോൺ കുറിയന്നൂർ പാറത്തുണ്ടിയിൽ കുടുംബാംഗമാണ് . മക്കൾ: മിനി ജോയി , അനീഷ് , ജിനു ബിനു . മരുമക്കൾ: എം.ജെ ജോയി (മസ്‌കറ്റ്) , ജിജി അനീഷ് (റാന്നി) , ബിനു (എറണാകുളം)