09-sob-raghavan-p-r
രാഘവൻ പി.ആർ

എഴൂമറ്റൂർ: അയിരൂർ പുതിയകാവ് പാലയ്ക്കപ്പറമ്പിൽ രാഘവൻ പി.ആർ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് എഴുമറ്റൂർ പുതുപ്പറമ്പിൽ വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ചെല്ലമ്മ.മക്കൾ: പ്രസന്നൻ, പരേതനായ പ്രസാദ്. മരുമകൾ: ബബിത.