10-ayilyam-pooja
ആയില്യം പൂജ

കോന്നി: പുള്ളുവ പാട്ടിന്റെ അകമ്പടയോടെ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യം പൂജ സമർപ്പിച്ചു. സർപ്പക്കാവിൽ നാഗ രാജാവിനും നാഗ യക്ഷിക്കും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും നടത്തി . കാവ് ഊരാളി വിനീത് കാർമികത്വം വഹിച്ചു