വെണ്ണിക്കുളം: വാലാങ്കര കുന്തറയിൽ കെ.വി.വർഗീസിന്റെ ഭാര്യ അന്നമ്മ (ചിന്നമ്മ-78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കീഴ് വായ്പൂര് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത അഞ്ചുകുഴി മേലേത്ത് കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, സാബു, ജോൺസൺ, ജെസി, സജി. മരുമക്കൾ: കുഞ്ഞ്, എൽസി, സണ്ണി, ഷിബി,ഷിജി.