പന്തളം: മങ്ങാരം അമ്മുമ്മക്കാവ് ദേവീക്ഷേത്രത്തിലെ ഉച്ചാരമഹോത്സവവും പൊങ്കാലയും നാളെ നടക്കും രാവിലെ 6 ന് അടുക്ക് വെയ്പ്പ്. 7.30 ന് പൊങ്കാല,പൊങ്കാല ദർശനം,8ന് ഭാഗവത പാരായണം,10ന് വിശേഷാൽ പൂജകൾ 1ന് സമൂഹസദ്യ. വൈകിട്ട് 6ന് കൊടിഎഴുന്നെള്ളിപ്പ് ഘോഷയാത്ര. 8.30ന് ഘോഷയാത്രക്ക് കാവിൽ സ്വീകരണം 8.35ന് ദീപ കാഴ്ച 10ന് പടയണി.