കുമ്പനാട്: നെല്ലിമല വെട്ടിത്തറ വി.എം.ഗോപാലൻ (സി.പി.എം നെല്ലിമല ബ്രാഞ്ചംഗം റിട്ട. റെയിൽവേ ഗാർഡ് - 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: സുജ, സുകു, ശാന്തി. മരുമക്കൾ: സതീശ്, രജനി.