തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ ദേവപ്രശ്‌നപരിഹാര ക്രിയകൾ 15 മുതൽ 19 വരെ നടക്കും. തന്ത്രി രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. രാവിലെയും വൈകിട്ടും 5.30ന് പൂജകൾ തുടങ്ങും.