തട്ടയിൽ വൃന്ദാവനം വേണുഗോപാലക്ഷേത്ര ഉത്സവം: ഭാഗവതപാരായണം: രാവിലെ 8 ന്, ഗജവീര സ്വീകരണം: 3.30 ന്, എഴുന്നെള്ളത്ത്: 4 ന് കഥാപ്രസംഗം: രാത്രി 10ന് -ഭക്തി ഗാനമേള
പന്തളം :കുരമ്പാല പുന്തൽ കാവിൽ ഭഗവതി ക്ഷേത്രം: പറയ്‌ക്കെഴുന്നളിപ്പ്: ഒമ്പതാം ദിവസം