ഐരാക്കാവ് : ഐരാക്കാവുങ്കൽ പുത്തൻവീട്ടിൽ മുരളീധരപണിക്കരുടെ ഭാര്യ നിർമലാദേവി (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ദീപശ്രീ, ശ്രീജ, അഭിഷേക്, മരുമക്കൾ : സുനിൽ കുമാർ, ദീപക്.