വടശേരിക്കര : പേഴുംപാറ കൊല്ലംചിറയിൽ തോമസ്കുട്ടി (56) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അത്തിക്കയം ചെങ്കോട്ടയിൽ ആനീസ്. മക്കൾ : സോണി, സോജു. മരുമക്കൾ : ജോബി, ബിൻസി.