ചെങ്ങന്നൂർ: ബി.എം.എസ് ചെങ്ങന്നൂർ മേഖല പ്രവർത്തകസമിതികൂടി അന്തരിച്ച പി.പരമേശ്വർജിക്ക് ആദരാഞ്ജലി അർപ്പിച്ചു. മേഖലാ പ്രസിഡന്റ് മനോജ് വൈഖരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടി.സി.സുനിൽകുമാർ, അജിത് കുമാർ, സന്തോഷ് കുമാർ,സുനിൽ,വനജ ബാബു എന്നിവർ അനുശോചിച്ചു.