10-sob-simon

അയിരൂർ: പി.ഡബ്ലിയു.ഡി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ കുരുടാമണ്ണിൽ കൈപ്പള്ളാ​ലു​ങ്കൽ സൈമൺ കൈപ്പള്ളാലുങ്കൽ (കുഞ്ഞുമോൻ -83) നി​ര്യാ​ത​നായി. ഭാര്യ: സാറാമ്മ തിരുവല്ല കോടിയാട്ട് കുടുംബാംഗമാണ്. മക്കൾ: അജിത്ത് (ബെംഗലൂരു), ഡോ. അനൂജ (ബെംഗലൂരു), ജേക്കബ് (യു.എസ്.എ) മരുമക്കൾ: മെറിൻ ​ (വരിക്കമാങ്കൽ ആനിക്കാട്) ഡോ.ബിനു മാത്യൂസ് (മാലേത്ത്, പത്തനംതിട്ട) മുന്ന (യു.എസ്.എ, കുറ്റിയിൽ, റാന്നി). പരേതയായ ഷെറിൻ (പോളച്ചിറയ്ക്കൽ, തിരുവല്ല). സംസ്കാരം നാളെ 4.30 ന് അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാ ​ പ്പൊലീത്തായുടെ കാർമ്മികത്വത്തിൽ.