റാന്നി: നെല്ലിയ്ക്കമൺ നെല്ലുവേലിൽ എൻ. റ്റി. വറുഗീസി (കുഞ്ഞുമോൻ 81) ന്റെ സംസ്കാരം ഇന്ന് 12ന് ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാപള്ളിയിൽ. ഭാര്യ കുഞ്ഞൂഞ്ഞമ്മ കോന്നി പൂവൻപാറ ചിറമുഖത്ത് കുടുംബാംഗമാണ്. മക്കൾ ഷേർലി, ഷിബു, കൊച്ചുമോൻ. മരുമക്കൾ വിൽസൺ, ലിറ്റി, ഷിജി.
കൊച്ചുമക്കൾ: ഷിന്റു, ഷിബിൻ, ആഷ്ലിൻ, ആൽബിൻ, ആരോൺ, അനീറ്റ.