ചന്ദനപ്പള്ളി: കുടമുക്ക് മാമ്മൂട് രാജേഷ് ഭവനിൽ രാഘവെന്റ ഭാര്യ രാജമ്മ രാഘവൻ (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, രാധിക. മരുമക്കൾ: അജിത, മോഹനൻ.