10-sob-k-damodaran

പ്രക്കാനം : സർവീസ് സഹകരണബാങ്ക് മുൻ സെക്രട്ടറി മുട്ടത്തുകോണം കോടൻമുറിയിൽ കെ. ദാമോദരൻ (74) നിര്യാതനായി. സംസ്​കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ എൻ. രമണി (അംഗൻവാടി ഹെൽപ്പർ) മക്കൾ: ഡി. മനോജ് (ഖത്തർ), ഡി. വിനോദ് (അബുദാബി). മരുമക്കൾ: മഞ്ജു മനോജ് (ഖത്തർ), ഡോ. അനിഴ വിനോദ് (വേദഗ്രാമം ഓമല്ലൂർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.