kob-mohanan
കുട്ടനാട് : കിടങ്ങറ 2-ാം പാലത്തിനു പടിഞ്ഞാറുവശത്ത് എ.സി. റോഡിൽ വാഹനാപകടത്തിൽ മരിച്ച കിടങ്ങറ 772-ാം നമ്പർ എസ്.എൻ.ഡി.പി. യോഗം ശാഖാ മാനേജിംഗ് കമ്മിറ്റി അംഗവുമായ മാളിയേക്കൽ എം.പി. മോഹനന്റെ (62) സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ചിത്ര. മക്കൾ: മനു, അഖില.