ആഞ്ഞിലിത്താനം: മൈലക്കാട് പയ്യമ്പ്ര പി. വി. തോമസ് (ജോർജ് - 94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് പഴമ്പള്ളി ശാരോൻ സെമിത്തേരിയിൽ. ഭാര്യ: കുമ്പനാട് എഴുമാലിൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: ലില്ലി, മോളി, സൂസി, സൂസൻ (സാലി), ഷാജി. മരുമക്കൾ: ഉണ്ണികുഞ്ഞ് മരുതുരേത്ത് കോന്നി, പരേതനായ രാജു ചെറുകല്ലുവിളയത്തിൽ മണ്ണടി, മോനി പറച്ചമൂട്ടിൽ വെട്ടിയാർ, പ്രസാദ് പേരങ്ങാട്ട് കോന്നി, ജോയിസ് ചുമത്രവേലിൽ വഴനശ്ശേരിൽ പുതുശ്ശേരി.