11-sob-sadasivan-pillai
പി.കെ. സദാശിവൻപിള്ള

പന്തളം: മങ്ങാരം പുത്തൻവീട്ടിൽ പി.കെ. സദാശിവൻപിള്ള (78) നിര്യാതനായി. ഭാര്യ എ.കെ ലക്ഷ്മിഅമ്മ മക്കൾ : പി എസ് സുരേഷ്‌കുമാർ (റിട്ട. മിലിട്ടറി സർവ്വീസ്), പി എസ് സുഭാഷ്, പി എസ് അനിൽകുമാർ(ടാക്‌സ് പ്രാക്ടീഷണർ), പി എസ് സുനോജ് (വെഹിക്കിൾ ഇൻസ്‌പെക്ടർ, പത്തനംതിട്ട) മരുമക്കൾ സന്ധ്യ എസ് (അദ്ധ്യാപിക, ബഥനി സെൻട്രൽ സ്‌കൂൾ നങ്ങ്യാർകുളങ്ങര), സുധാകുമാരി പി. എസ്, അനുജ.വിഗോപാല കൃഷ്ണൻ (സെന്റ് മേരീസ് ഇ.എം.യു.പി.എസ് കായംകുളം).