എസ്.എൻ.ഡി.പി യോഗം 3711-ാം കുളഞ്ഞിക്കാരാഴ്മ ശാഖയിൽ നിന്നും ഏകാത്മകം പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ ശാഖയുടെ ആഭിമുഖ്യത്തിൽ യൂണിയൻ കൺവീനർ ബൈജു അറുകുഴി അഭിനന്ദിക്കുന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം ഗിരീഷ് കോനാട്ട്, ശാഖാ സെക്രട്ടറി വിജയൻ ഡി, മുൻശാഖായോഗം സെക്രട്ടറി വിവേകാനന്ദൻ തുടങ്ങിയവർ സമീപം.