ചെങ്ങന്നൂർ: തിരുവൻവണ്ടൂർ സ്‌കൂൾ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന എസ്.എൻ.ഡി.പി ശാഖയുടെ കൊടിയും കൊടിമരവും കഴിഞ്ഞ രാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ ശാഖാ ഭാരവാഹികൾ പ്രതിഷേധിച്ചു. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.