അടൂർ: 23,24, 25 തീയതികളിൽ അടൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭ ഇരുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സേലം രക്തസാക്ഷി ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ പതാകദിനമായി ആചരിക്കും. ജില്ലയിൽ 35 കേന്ദ്രങ്ങളിൽ പതാക ഉയത്തും. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ പന്തളം പി.ആർ.സ്മാരകത്തിലും ചിറ്റയം ഗോപകുമാർ എം.എൽ.എ ഹൈസ്കൂൾ ജംഗ്ഷനിലും പതാക ഉയർത്തും.