തിരുവല്ല : മുത്തൂർ നാഗാലാന്റ് റിട്ട. ഓഫീസ് സൂപ്രണ്ട് ഗീതാസദനത്തിൽ ഗീത കൈമളുടെ ഭർത്താവ് രാമചന്ദ്രകൈമൾ (വിശ്വനാഥൻ-79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. മക്കൾ: സുജ കൈമൾ, സുധ കൈമൾ. മരുമക്കൾ : ശ്രീകുമാർ എസ്. പിള്ള, (സൗദി അറേബ്യ), രാജേന്ദ്രപ്രസാദ് (കെനിയ).