11-sob-r-kamalakshiamma
ആർ.കമലാക്ഷിയമ്മ

പന്തളം: തോന്നല്ലൂർ നന്ദനത്തിൽ (കോടാലിപ്പറമ്പിൽ) ആർ.കമലാക്ഷിയമ്മ (റിട്ട. യു.പി സ്‌കൂൾ അദ്ധ്യാപിക-82) നിര്യാതയായി. സംസ്‌ക്കാരം നടത്തി.സഹോദരങ്ങൾ പരേതയായ പാറുക്കുട്ടിയമ്മ, ജാനകിയമ്മ.