വള്ളിക്കോട് : ഭിന്നശേഷിയുള്ളവരുടെയും വയോജനങ്ങളുടെയും പ്രത്യേക ഗ്രാമസഭ നാളെ രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 0468 2350229.