എള്ളാംകാവ്: മഹാദേവർ ക്ഷേത്രം അഖണ്ഡനാമജപം 6:15 ന്.
മാളപ്പാറകാവ്: ഉച്ചാര ഉത്സവം അന്നദാനം 12.30ന് , എഴുന്നള്ളത്ത് 3:00ന്. തേക്കുമല: മഹാദേവർ ക്ഷേത്രം ഉച്ചാര ഉത്സവം പടയണി 9:00ന്, മൃത്യുജ്ഞയഹോമം 10:30 ന്, ഘോഷയാത്ര 4 :00ന്, കലാ സന്ധ്യ 7:30 ന്, നൃത്ത സംഗീത നാടകം 8:30 ന്.
തിരുവല്ല മലയിത്ര മൂർത്തിക്കാവ്: ഉച്ചാര മഹോത്സവം , രാത്രി 8ന് നൃത്തനാടകം