പത്തനംതിട്ട : സെന്റ് ജോൺ ആംബുലൻസ് ഇന്ത്യയുടെ ജില്ലാ സെന്റർ വാർഷിക പൊതുയോഗം നാളെ രാവിലെ 11.30ന് ചുരുളിക്കോട് വൈ.എം.സി.എ ഹാളിൽ ചേരും. സെന്റ് ജോൺ ആംബുലൻസ് കേരളാ ചെയർമാൻ ഡോ. ബിജു രമേശ് പങ്കെടുക്കും.