കോന്നി : മഞ്ഞക്കടമ്പ് പോത്തുകണ്ടത്തിൽ മാത്തുക്കുട്ടിയുടെ ഭാര്യ പൊന്നമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : രോയ്, റെനി. മരുമക്കൾ : മഞ്ജു, ഷൈനു.