തിരുവല്ല : പാലിയേക്കര ചൂരക്കാട്ട് സി.എൻ ചന്ദ്രൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ സരസമ്മ. മക്കൾ : ചന്ദ്രിക, ചന്ദ്രദാസ്, ചന്ദ്രമണി. മരുമക്കൾ : ഗോപാലകൃഷ്ണൻ, വിജയമ്മ, നന്ദകുമാർ.