പുത്തൻകാവ് : കൊമ്പുക്കുന്നത്ത് മുരളീധരൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുലോചന. മക്കൾ : സൗമ്യ, സുമോദ്. മരുമക്കൾ : അജീഷ്, ആനി.