മാരാമൺ പമ്പാ മണൽപ്പുറം : 125ാമത് മാരാമൺ കൺവെൻഷൻ. പൊതുയോഗം. രാവിലെ 10ന്.
വെട്ടിപ്രം പൂവൻപാറ മലനട ശിവക്ഷേത്രം : പ്രതിഷ്ഠാ വാർഷികവും ഉത്രമഹോത്സവും. ദീപാരാധന. വൈകിട്ട് 6.30ന്. കലാപരിപാടികൾ. രാത്രി 7.30ന്.