കുമ്പഴ വടക്ക് : വാലുപറമ്പിൽ കെ.എം. ജോൺ (സജു-73) നിര്യാതനായി. സംസ്‌കാരം 13ന് 11ന് മൈലപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ സാറാമ്മ ജോൺ. മക്കൾ: ഷിബു, ഷൈനി, ഷീന. മരുമക്കൾ: മാത്യു സാം (തിരുവനന്തപുരം), വീവിശ് ജോർജ്ജ് (പുത്തൻകാവ്), ഷീനാ തോമസ്.