11-sob-ma-joseph
എം.എ.ജോസഫ്

മല്ലപ്പള്ളി: മുള്ളൻകുഴിയിൽ എം.എ.ജോസഫ് (ജോയി​ 67) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്ക പള്ളിയിൽ.ഭാര്യ: ആലീസ് ജോസഫ് മല്ലപ്പള്ളി കണ്ണമല കുടുംബാംഗമാണ്. മക്കൾ: ഷീനു ജോസഫ് (കുവൈറ്റ്), ഷിബു ജോസഫ് മരുമക്കൾ:അനു, സിജി.