11-sob-kp-samkutyy
കെ.പി.സാംകുട്ടി

കൊടുമൺ: ഇടത്തിട്ട കുഴിഞ്ഞയ്യത്ത് പരേതനായ ബേബിയുടെ മകൻ കെ.പി.സാംകുട്ടി (57) നിര്യാതനായി. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്.

ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി മുൻ ട്രസ്റ്റിയായിരുന്നു. നിലവിൽ മാനേജിംഗ് കമ്മിറ്റി അംഗമാണ്. ചുങ്കത്തറ എം.പി എം.ഹയർ സെക്കൻഡറി സ്‌കൂൾ, കിഴവള്ളൂർ സെന്റ് ജോർജ് ഹൈസ്‌കൂൾ, വെണ്ണിക്കുളം സെന്റബഹനാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്ററായിരുന്നു

സംസ്‌ക്കാരം പിന്നീട്. ഭാര്യ ഷീല (ടീച്ചർ, സെന്റ് ജോർജ് മൗണ്ട് ഹൈസ്‌കൂൾ കൈപ്പട്ടൂർ),തട്ടയിൽ മാന്ത്രത്ത് കുടംബാംഗമാണ്. മക്കൾ: നീനു (കാനഡ), നിവേദ്. മരുമകൻ: റെഞ്ചി (കാനഡ) .