കല്ലൂപ്പാറ:കണിയാമൂല പാട്ടിത്തറയിൽ മറിയാമ്മ മാത്യു(79) നിര്യാതയായി. സംസ്‌ക്കാരം നാളെ 3ന് മഠത്തും ഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ.മക്കൾ: ബാബു,സാബു,സൂസൻ. മരുമക്കൾ: ലാലി,മോളി,കുഞ്ഞുമോൻ.