പത്തനംതിട്ട: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിലേക്ക് 15-29 വയസിന് ഇടയിലുള്ള ക്ലബ് അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 40 പേർക്കാണ് അവസരം.
മൂന്ന് ദിവസത്തെ താമസം, ഭക്ഷണം സൗജന്യമായി ലഭിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.വിവരങ്ങൾക്ക്: 7558892580.