കൂടൽ: പുന്നമൂട് പുഷ്പഗിരി ഭവനിൽ പരേതനായ ദിവാകരന്റെ (തനിനിറം) ഭാര്യ സുമതി (അമ്മിണി - 80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വാസന്തി, ദിനേശൻ, വൈജയന്തി, സുഗന്ധി, പരേതനായ അജികുമാർ, രാജീവ്കുമാർ. മരുമക്കൾ: വിജയൻ, ജയകുമാർ, അജിതൻ, ശിവാനന്ദൻ, രഞ്ജിനി, ലിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.