കടമ്മനിട്ട .അന്തിയാളെൻകാവ് മഠത്തിലേത്തു തടത്തിൽ വീട്ടിൽ ദാമോദരനാചാരി (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ, മക്കൾ: രാജൻ, രഘു, വിനോദ്, ബിന്ദു. മരുമക്കൾ: രജനി, മഞ്ചു, സുനിത, പ്രസന്നൻ.