പത്തനംതിട്ട: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ളോയീസ് ഫെഡറേഷൻ ഫെഡറേഷൻ (െഎ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റായി ഷാജി കുളനടയേയും ജനറൽ സെക്രട്ടറിയായി പ്രസാദ് തുമ്പമണ്ണിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മാത്യു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.